Saturday, February 11, 2012

ശതാബ്ദി വാര്‍ഷികം

പുത്തന്‍കുരിശ് ഗവ.യു പി സ്ക്കൂളിന് ഇത് ശതാബ്ദി വര്‍ഷം. ശതാബ്ദി വാര്‍ഷികാഘോഷ വേളയില്‍ പൂര്‍വ്വ അദ്ധ്യാപകര്‍, മറ്റ് ജീവനക്കാര്‍,വിദ്യാര്‍ത്ഥികള്‍, നാട്ടുകാര്‍ തുടങ്ങി സ്ക്കൂളിനെ നേരിട്ടറിഞ്ഞവരുടെ അനുഭവക്കുറിപ്പുകള്‍ പുതു തലമുറയുടെ അറിവിലേക്കായി പങ്കുവെക്കുവാന്‍ താത്പര്യമുള്ളവര്‍ അവ അയച്ചു തരുമല്ലോ? ലഭിക്കുന്ന അനുഭവക്കുറിപ്പുകള്‍ ബ്ലോഗില്‍ പ്രസദ്ധീകരിക്കുന്നതാണ്. revihm@gmail.com എന്ന അഡ്രസ്സില്‍ ഇ മെയിലായോ സ്ക്കൂളില്‍ നേരിട്ട് ലഭിക്കത്തക്ക വിധത്തില്‍ പോസ്റ്റ് വഴിയോ അനുഭവക്കുറിപ്പുകള്‍ അയക്കുക.

No comments:

Post a Comment