Saturday, May 19, 2012

സ്കൂള്‍ ജൂലൈ നാലാം തിയതി തുറക്കുന്നതാണ്.

Monday, May 14, 2012

T C

ഏഴാം ക്ലാസ്സില്‍ നിന്നും ജയിച്ച കുട്ടികള്‍ക്കുള്ള  T C കൊടുത്തു തുടങ്ങി.

Wednesday, May 2, 2012

വീഡിയോ

നായ്ക്കുട്ടി നാളികേരം  പൊതിക്കുമോ?ഈ വീഡിയോ കണ്ടു നോക്കു.


പുസ്തകം

2012-13 അദ്ധ്യയന വര്‍ഷത്തെ പുസ്തകം ഇന്ന് വിതരണം ചെയ്തു. വിവിധ ദൃശ്യങ്ങള്‍.