Sunday, August 5, 2012

സ്കൂള്‍ ശതാബ്ദിയുടെ ആദ്യ പരിപാടി ഈ മാസം 15 ന്. ഗുരുവന്ദനം ( പൂര്‍വ്വ അദ്ധ്യാപക വിദ്യാര്‍ഥി സംഗമം )

പരീക്ഷ

            ഒന്നാം ടേം പരീക്ഷ ഈ മാസം 14 നു തുടങ്ങും. എല്ലാ വിധ ആശംസകളും നേരുന്നു.

പൂക്കള്‍



ഗ്രാമ ഫോണ്‍



Saturday, August 4, 2012

ഗണിതക്ലബ്ബ്


പ്രസിദ്ധ ഗണിത ഗ്രന്ഥകാരന്‍ പള്ളിയറ ശ്രീധരന്‍ സാര്‍ സ്കൂള്‍ സന്ദര്‍ശിച്ചപ്പോള്‍.